Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോട് ഉറങ്ങിക്കിടന്ന...

കാസർകോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

കാസർകോട് : ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവ്.പ്രതി കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.സലീമിൻ്റെ സഹോദരി സുഹൈബയ്ക്ക് കോടതി പിരിയുന്നത് വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

2024 മേയിൽ പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയി അടുത്തുള്ള വയലിൽ വച്ച് പീഡിപ്പിച്ചത് .ഇതിനുശേഷം സ്വർണക്കമ്മൽ ഊരിയെടുത്ത് കുട്ടിയെ പറഞ്ഞുവിട്ടു.  തട്ടിക്കൊണ്ടു പോകൽ, വീട്ടിൽ അതിക്രമിച്ചു കയറൽ, പോക്സോ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക കേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഇന്ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി...

Kerala Lottery Results : 29-06-2025 Samrudhi SM-9

1st Prize Rs.1,00,00,000/- MH 145666 (PALAKKAD) Consolation Prize Rs.5,000/- MA 145666 MB 145666 MC 145666 MD 145666 ME 145666 MF 145666 MG 145666 MJ 145666 MK 145666...
- Advertisment -

Most Popular

- Advertisement -