Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamചാണ്ടി ഉമ്മൻ...

ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചന : ആകാശ് സ്റ്റീഫൻ

കോട്ടയം : ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയെന്ന് കെ എസ് യു കോട്ടയം ജില്ല സെക്രട്ടറി ആകാശ് സ്റ്റീഫൻ. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ് .ചാണ്ടി ഉമ്മൻ പ്രസ്താവന പരസ്യമായി പറഞ്ഞതിൽ തെറ്റില്ല . ആ പ്രസ്താവന ഊതിപ്പിരിപ്പിച്ച് വലുതാക്കേണ്ട കാര്യമില്ല. ഗ്രൂപ്പ് മറന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞ പലരും ഇപ്പോഴും ഗ്രൂപ്പിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രസ്ഥാനമാണ് വലുത് അല്ലാതെ വ്യക്തിയല്ല എന്ന് ഓരോ നേതാക്കളും അണികളും മനസ്സിലാക്കണമെന്നും ആകാശ് സ്റ്റീഫൻ പറഞ്ഞു

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം

കോട്ടയം : ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ...

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം. 11 പേര്‍ക്ക് കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം. 11 പേര്‍ക്ക് കടിയേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -