Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്  വരുന്ന...

സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിങ്കളാഴ്ച വരെ കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനുള്ള സാധ്യതയുണ്ട്. ഗംഗാതടത്തിൽ പശ്ചിമ ബംഗാളിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർഎൽവി ലാൻഡിങ് പരീക്ഷണം വിജയകരം

ബെം​ഗളൂരു:ഐ എസ് ആർ ഒ യുടെ റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്പകിന്റെ വിക്ഷേപണം വിജയകരം.ചിത്രദുർ​ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നും രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ...

മോഹൻലാലിന്റെ  കണ്ണപ്പ  27ന് തീയേറ്ററുകളിൽ 

തിരുവനന്തപുരം: മോഹൻലാലിന്റെ തെലുങ്ക് പടം  കണ്ണപ്പ  27ന് തീയേറ്ററുകളിൽ എത്തും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസാണ് കണ്ണപ്പ കേരളത്തില്‍ എത്തിക്കുന്നത്. മോഹൻലാൽ  കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ  തെലുങ്ക് ചിത്രം മലയാളികളും...
- Advertisment -

Most Popular

- Advertisement -