Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualഎഴിഞ്ഞില്ലം ശ്രീ...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വരദം പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു.  പ്രധാന പൂജകൾക്ക് അശോകൻ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപിക സുധ സുരേഷിനെ ക്ഷേത്ര ദേവസ്വം ഭാരവാഹികൾ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവർഷം: ആലപ്പുഴജില്ലയിൽ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്  കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി  അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ...

കൊച്ചിയില്‍ ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കൊച്ചിയില്‍ ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍ രോഗി സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ തുടരുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ...
- Advertisment -

Most Popular

- Advertisement -