Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎഴുപുന്ന റെയിൽവേ...

എഴുപുന്ന റെയിൽവേ ഗേറ്റ് 24ന് രാത്രി അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്)  ജൂൺ 24 ന്  രാത്രി എട്ടു മണി മുതല്‍ രാത്രി 11.59 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 16 (ശ്രീനാരായണപുരം ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിഥുനമാസ പുലരിയിൽ അയ്യനെ  വണങ്ങി ആയിരങ്ങൾ

ശബരിമല : തുള്ളി മുറിയാതെ പെയ്ത കാലവർഷത്തെയും  കൂസാതെ  മിഥുന മാസ പുലരിയിൽ അയ്യനെ തൊഴുതത് ആയിരങ്ങൾ.   മിഥുന മാസം ഒന്നിന്  രാവിലെ അഞ്ചുമണിക്ക് നട തുറക്കുമ്പോൾ മുതൽ ശബരിമല സന്നിധാനത്ത് അതിശക്തമായ...

നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് മരണം

തിരുവനന്തപുരം : തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് പേർ മരിച്ചു .ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പർ പള്ളിച്ചൽ ഭാ​ഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -