Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiപറവൂരിൽ യുവതിയെ...

പറവൂരിൽ യുവതിയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി : പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ പറവൂർ ചേന്ദമംഗലത്താണ് സംഭവം നടന്നത് .പറവൂർ ചേന്ദമംഗലം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ ശേഷം സിനോജിന്റെ പിതാവ് സെബാസ്റ്റ്യൻ (67) തൂങ്ങിമരിച്ചു.വീടിനകത്തു വച്ചാണ് സെബാസ്റ്റ്യന്‍ ഷാനുവിൻറെ കഴുത്തറത്തത്.അയൽവാസികൾ ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിക്കാര വള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു

ആലപ്പുഴ : ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സര്‍വ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സര്‍വ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ മഴ കുറഞ്ഞതിനാലും...

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം.ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സമരവുമായി മുൻപോട്ടു പോകുവാൻ തീരുമാനിക്കുകയായിരുന്നു .നാളെ സൂചന പണിമുടക്ക് നടത്തുമെന്നും ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ...
- Advertisment -

Most Popular

- Advertisement -