Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഫാത്തിമാപുരം പള്ളിയില്‍...

ഫാത്തിമാപുരം പള്ളിയില്‍ മാതാവിന്റെ തിരുനാള്‍ കൊടിയേറി

ചങ്ങനാശേരി : ഫാത്തിമാപുരം ഫാത്തിമമാതാ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. കൊടിയേറ്റ് കര്‍മ്മം വികാരി റവ.ഫാ. തോമസ് പാറത്തറ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന- റവ.ഫാ. സ്റ്റെഫിന്‍ മാമ്പറ (വികാരി ലൂര്‍ദ്മാതാ ചര്‍ച്ച്, മാമ്പുഴക്കരി), പൂര്‍വ്വികരുടെ അനുസ്മരണദിനത്തോടനുബന്ധിച്ച് സെമിത്തേരി സന്ദര്‍ശനവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും.ഏപ്രില്‍ നാലുവരെയാണ് രണ്ടാംഘട്ട സമ്മേളനം.ഗ്രാന്റുകള്‍ക്ക് അനുമതി, മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍ എന്നിവ സമ്മേളനത്തിൽ പരിഗണിക്കും.

Kerala Lotteries Results : 31-12-2024 Sthree Sakthi SS-448

1st Prize Rs.7,500,000/- (75 Lakhs) SV 841794 (KAYAMKULAM) Consolation Prize Rs.8,000/- SN 841794 SO 841794 SP 841794 SR 841794 SS 841794 ST 841794 SU 841794 SW 841794 SX...
- Advertisment -

Most Popular

- Advertisement -