Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualകരുനാട്ടുകാവ് ഭഗവതി...

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവത്തിന്റെ ആദ്യ കൂപ്പൺ വിതരണം ചെയ്തു

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവത്തിന്റെ ആദ്യ കൂപ്പൺ ഉപദേശക സമിതി അംഗം  വിശ്വനാഥനിൽ നിന്നും ക്ഷേത്രം മേൽശാന്തി  ശരത് പരമേശ്വരൻ നമ്പൂതിരി ഏറ്റുവാങ്ങി.

ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീകുമാർ ശ്രുതി, വൈസ് പ്രസിഡന്റ്‌ രമേശ്‌ പൈ മൂവിടത്തെട്ട്, സെക്രട്ടറി ആത്മാറാം കിളന്നുപറമ്പിൽ, ഉപദേശക സമിതി അംഗങ്ങളായ രാമചന്ദ്രൻ താഴ്ചയിൽ, പൊഫ്ര രാധാകൃഷ്ണൻ കൃഷ്ണഗീത, ഗണേശൻ ചൊക്കം മഠം, ഹരിപ്രസാദ്, ലക്ഷ്മി ആർ ചൊക്കംമഠം എന്നിവർ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. നവംബര്‍ മൂന്നിന് രാത്രിയിലാണ് മാറനല്ലൂര്‍ മലവിള പാലത്തിന് സമീപം അപകടം...

കർഷകനും ന്യൂനപക്ഷവും ഒരേപോലെ അവഗണിക്കപ്പെടുന്നു – മോൺ ആൻറണി ഏത്തയ്ക്കാട്ട്

കോട്ടയം: സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കർഷകന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബോധപൂർവ്വമായ  നിസംഗത പാലിക്കുന്നുവെന്ന് അതിരൂപത വികാരി ജനറാൾ മോൺ ആന്റണി ഏത്തയ്ക്കാട്ട്. കത്തോലിക്ക കോൺഗ്രസ്‌ ചങ്ങനാശ്ശേരി അതിരൂപത സമിതി സംഘടിപ്പിക്കുന്ന കർഷക...
- Advertisment -

Most Popular

- Advertisement -