Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeSpiritualകരുനാട്ടുകാവ് ഭഗവതി...

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവത്തിന്റെ ആദ്യ കൂപ്പൺ വിതരണം ചെയ്തു

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവത്തിന്റെ ആദ്യ കൂപ്പൺ ഉപദേശക സമിതി അംഗം  വിശ്വനാഥനിൽ നിന്നും ക്ഷേത്രം മേൽശാന്തി  ശരത് പരമേശ്വരൻ നമ്പൂതിരി ഏറ്റുവാങ്ങി.

ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീകുമാർ ശ്രുതി, വൈസ് പ്രസിഡന്റ്‌ രമേശ്‌ പൈ മൂവിടത്തെട്ട്, സെക്രട്ടറി ആത്മാറാം കിളന്നുപറമ്പിൽ, ഉപദേശക സമിതി അംഗങ്ങളായ രാമചന്ദ്രൻ താഴ്ചയിൽ, പൊഫ്ര രാധാകൃഷ്ണൻ കൃഷ്ണഗീത, ഗണേശൻ ചൊക്കം മഠം, ഹരിപ്രസാദ്, ലക്ഷ്മി ആർ ചൊക്കംമഠം എന്നിവർ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു : ആംബുലൻസിൽ ഉപേക്ഷിച്ചു

തൃശ്ശൂർ : തൃശ്ശൂർ കയ്പമം​ഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു .കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദിഖിനെ പൊലീസ്...

സൗജന്യ പരിശീലനം

പത്തനംതിട്ട: എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം ആരംഭിക്കുന്നു....
- Advertisment -

Most Popular

- Advertisement -