Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsമഴയ്ക്ക് ഒപ്പം...

മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം

റാന്നി :  ശക്തമായ മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം. പഴവങ്ങാടി മക്കപ്പുഴ കുപ്പയ്ക്കൽ വീട്ടിൽ കെ.പി.മത്തായിയുടെ വീടിന് ആണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ  നാശനഷ്ടമുണ്ടായത്. വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചു.

ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ ഇളകി തെറിച്ച നിലയിലാണ്. ജനൽച്ചില്ലകൾ തകർന്നതിന് പുറമെ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞു. വീടിന്റെ ചുമരുകളും വിണ്ടുകീറി. വീട്ടിൽ ഉണ്ടായിരുന്നവർക്ക് അപായം ഒന്നും ഉണ്ടായില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-11-2025 Karunya Plus KN-599

1st Prize ₹1,00,00,000/- PH 465954 (MOOVATTUPUZHA) Consolation Prize ₹5,000/- PA 465954 PB 465954 PC 465954 PD 465954 PE 465954 PF 465954 PG 465954 PJ 465954 PK 465954...

കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

തിരുവല്ല: തിരുവല്ലായിൽ കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്.  തിരുവല്ല  കല്യാൺ സിൽക്സിന് സമീപം...
- Advertisment -

Most Popular

- Advertisement -