Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaയുവാവിനെ രക്ഷിക്കാൻ...

യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെങ്ങാട്ടു വിളയിൽ ബാബു (55) ആണ് മരിച്ചത്. വീട്ടിലെ മോട്ടർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവിന് ശ്വാസം മുട്ടിയതിനെത്തുടർന്ന് രക്ഷിക്കാനായി ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. യുവാവിനെ രക്ഷപെടുത്തിയെങ്കിലും ബാബു ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റിന്റെ വാർഷിക സമ്മേളനം

തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റിന്റെ 33-മത് വാർഷിക സമ്മേളനം പ്രിൻസ് മാർത്താണ്ട വർമ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 8 ന് നടന്നു ....

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

തിരുവനന്തപുരം : 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. 25...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -