Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiഅട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി'...

അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ പ്രകീർത്തിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂ ഡൽഹി : പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകളിലൂടെ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വട്ടലക്കി സഹകരണ അഗ്രികൾചറൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ വനവാസി സ്ത്രീകളാണ് കുട നിർമ്മിക്കുന്നത്.കുടകളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുന്നതിനൊപ്പം അവര്‍ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ്  അന്തരിച്ചു

മല്ലപ്പള്ളി : ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ് (79) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് വായ്പൂര് പഴയ പള്ളി കബർസ്ഥാനിൽ. ശനി രാത്രിയിലായിരുന്നു അന്ത്യം....

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത്...
- Advertisment -

Most Popular

- Advertisement -