Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടയ്ക്കും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്കു വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 124 (ഹരിപ്പാട് സൗത്ത് ഗേറ്റ് ) നവംബര്‍ നാലിന് രാവിലെ എട്ടു മുതല്‍ നവംബര്‍ എട്ടിന്  വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍   ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെംപിള്‍ ഗേറ്റ്)  വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ് ) വഴിയോ പോകണം.

മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് തെക്കുവശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 47 (മാരാരിക്കുളം സൗത്ത് ഗേറ്റ് ) നവംബര്‍ നാലിന് രാവിലെ എട്ടു മുതല്‍ നവംബര്‍ ആറിന്  വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍  ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരിക്കുളം  ടെംപിള്‍ ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25) വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ്...

Kerala Lotteries Results : 16-01-2025 Karunya Plus KN-556

1st Prize Rs.8,000,000/- PH 586929 (KOLLAM) Consolation Prize Rs.8,000/- PA 586929 PB 586929 PC 586929 PD 586929 PE 586929 PF 586929 PG 586929 PJ 586929 PK 586929...
- Advertisment -

Most Popular

- Advertisement -