ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (എലക്കുളങ്ങര ഗേറ്റ്) ആഗസ്റ്റ് 26 ന് രാവിലെ 8 മുതല്‍ 28 ന് വൈകിട്ട് 6 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 141 (പതിയൂര്പ്പടി ഗേറ്റ്) വഴി പോകണം.
കൊച്ചി: സംസ്ഥാനത്ത് മൂല്ലപ്പൂ വില പുതിയ റിക്കാര്‍ഡിലേക്ക്. ഒരു കിലോയ്ക്ക് 7000 മുതല്‍ 8000 രൂപ വരെയായി. കഴിഞ്ഞ വര്‍ഷമിത് കിലോയ്ക്ക് 4000 രൂപയായിരുന്നു. ഒരു മുഴം മൂല്ലപ്പൂ വില മൊത്ത വിപണിയില്‍...
അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2023...