Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) ഒക്‌ടോബര്‍ 5 ന് രാവിലെ 8 മണി മുതല്‍ 7 ന് വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 83 (ഗുരുമന്ദിരം ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികൾ തുടരുന്നതിനാൽ ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനറുകൾക്കിടയിലെ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് നം.41 (വടക്കേക്കര ഗേറ്റ്) ഒക്‌ടോബർ ആറു വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാര്‍ത്തോമ്മാ സഭ 30-മത് ഭദ്രാസന കണ്‍വന്‍ഷൻ നാളെ തുടങ്ങും

കോട്ടയം: മാര്‍ത്തോമ്മാ സഭ 30-മത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ നാളെ (7) മുതല്‍ 11 വരെ എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  വൈകിട്ട് ആറിന് ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍...

ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം : നാളെ ഗതാഗതം നിരോധിച്ചു

കുട്ടനാട് : ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ എൻ ഗർഡർ ഷിഫ്റ്റിങ് ജോലി നടക്കുന്നതിനാൽ നാളെ രാത്രി 7.30 മുതൽ 6നു പുലർച്ചെ 5 വരെ ഗതാഗതം...
- Advertisment -

Most Popular

- Advertisement -