Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട സ്കൂട്ടർ  താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന  സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും  റോഡിലേക്കു വീഴുകയുമായിരുന്നു.

അപകടം കണ്ട നിന്നവർ  പരുക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു.  താഴെയുള്ള സര്‍വീസ് റോഡിലേക്കു യാത്രക്കാർ വീഴുന്നതിന്റെ  സിസിടിവി ദൃശ്യം സമീപത്ത് നിന്ന് ലഭിച്ചു . നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സര്‍വീസ് റോഡില്‍ അപകടസമയത്ത് വാഹനങ്ങൾ കുറവായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏകദിന പരിശീലന പരിപാടി

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ farmer producer company കളുടെ സംയുക്ത ആഭിമുഖ്യത്തിൽ SFAC, NABARD, NDDB തുടങ്ങിയ ഗവൺമെൻറ് ഏജൻസികളുടേ മേൽനോട്ടത്തിൽ തിരുവല്ല ബോധന ഹാളിൽ വച്ച് നടന്ന നാളികേര അധിഷ്ഠിത...

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം.സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും...
- Advertisment -

Most Popular

- Advertisement -