Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകൊല്ലങ്കോട് പിടികൂടിയ...

കൊല്ലങ്കോട് പിടികൂടിയ പുലി ചത്തു

പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണമായും ഏറ്റില്ലെന്നാണ് പറയുന്നത്.ചത്ത പുലിയെ ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫിസിലേക്ക് കൊണ്ടു പോകും. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

റാന്നി: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷില്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമണ്‍ കടവ് ക്ഷേത്രത്തോടുചേര്‍ന്ന പ്രദേശത്തായിരുന്നു സംഭവം. ഒൻപതംഗ...

അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

തൃശൂർ : ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം...
- Advertisment -

Most Popular

- Advertisement -