Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപൂരാവേശത്തിൽ തൃശൂർ

പൂരാവേശത്തിൽ തൃശൂർ

തൃശൂർ : പൂരങ്ങളുടെ പൂരമായ  തൃശൂർ പൂരം ഇന്ന്. പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്. രാവിലെ കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലെത്തിയതോടെ ഘടകപൂരങ്ങൾക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം . 12.30-ഓടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെടും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും അഞ്ചരയ്ക്ക് കുടമാറ്റവും നടക്കും . രാത്രി 11-ന് പാറമേക്കാവിന്റെ പഞ്ചവാദ്യം നടക്കും. നാളെ പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 21-07-2025 Bhagyathara BT-12

1st Prize : ₹1,00,00,000/- BS 538337 VAIKKOM Consolation Prize ₹5,000/- BN 538337 BO 538337 BP 538337 BR 538337 BT 538337 BU 538337 BV 538337 BW 538337 BX...

വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്യണം – ആർ.ടി.ഓ

ആലപ്പുഴ:എല്ലാ സ്‌കൂൾ അധികൃതരും അടിയന്തിരമായി വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കളെ അതിലേക്ക് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഓ അറിയിച്ചു. സ്‌കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി...
- Advertisment -

Most Popular

- Advertisement -