Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപൂരാവേശത്തിൽ തൃശൂർ

പൂരാവേശത്തിൽ തൃശൂർ

തൃശൂർ : പൂരങ്ങളുടെ പൂരമായ  തൃശൂർ പൂരം ഇന്ന്. പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്. രാവിലെ കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലെത്തിയതോടെ ഘടകപൂരങ്ങൾക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം . 12.30-ഓടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെടും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും അഞ്ചരയ്ക്ക് കുടമാറ്റവും നടക്കും . രാത്രി 11-ന് പാറമേക്കാവിന്റെ പഞ്ചവാദ്യം നടക്കും. നാളെ പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവം : ഇടപെട്ട് വനിത ശിശു വികസന വകുപ്പ്

തിരുവനന്തപുരം : കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ഇടപെട്ട് വനിത ശിശു വികസന വകുപ്പ്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാനും ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക്...

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍...
- Advertisment -

Most Popular

- Advertisement -