Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsപൂച്ചക്കുളത്ത് വളർത്തുനായയെ...

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ പുലി നായയെ പിടികൂടി കൊന്ന ശേഷം വലിച്ചിഴച്ച് കാട്ടിലേക്ക് മറയുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.

വീടിന്റെ മുറ്റത്ത് തറയിൽ നായയെ വലിച്ചിഴച്ചപാടും കാണാം. മുൻപും ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറവൂരിൽ യുവതിയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി : പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ പറവൂർ ചേന്ദമംഗലത്താണ് സംഭവം നടന്നത് .പറവൂർ ചേന്ദമംഗലം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്....

ഇ- കെവൈസി അപ്ഡേഷന്‍ ഒക്ടോബര്‍ ഒന്നുവരെ

പത്തനംതിട്ട : എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷന്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നു വരെ നടത്തും. റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം....
- Advertisment -

Most Popular

- Advertisement -