Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരില്‍ നാട്ടിലിറങ്ങിയ...

കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍:കണ്ണൂര്‍ അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു.കൃഷിയിടത്തിൽ വനംവകുപ്പ് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവ സന്ധ്യയോടെ അപ്രത്യക്ഷമായി. കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും സന്ധ്യയായതോടെ കടുവ രക്ഷപെട്ടു .ഇതോടെ രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ് ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു .

ശനിയാഴ്ചയാണ് ജനവാസമേഖലയിൽ കടുവയെ കാണുന്നത് . കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ല  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ എസ്...

കോന്നി ആനകൂട്ടിലെ അപകടം : സെക്ഷൻ ഫോറെസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു 

കോന്നി : കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് ഇളകി വീണു മരിച്ച സംഭവത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇക്കോ...
- Advertisment -

Most Popular

- Advertisement -