Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകൊല്ലങ്കോട് കമ്പിവേലിയിൽ...

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി.നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത്.വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങിയ പുലിക്ക് പരുക്കുകളുണ്ടെന്നാണ് സൂചന. വിവരം അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് സ്ഥലത്തെത്തി.

പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.പ്രദേശത്ത് അടുത്ത കാലത്തായി പുലിയുടെ ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തിരുവല്ല: കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം (NSS)  യൂണിറ്റിന്റെയും തിരുവല്ല കല്ലട ഐ കെയർ  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ  27...

ഇന്നും കനത്ത മഴ തുടരും:  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -