Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് ദേശീയ...

ഇന്ന് ദേശീയ ബഹിരാകാശ ദിനം

ന്യൂഡൽഹി : രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിന് ഇന്ന് ഒരു വയസ് . 2023 ഓഗസ്റ്റ് 23-ന് ചന്ദ്രനിൽ കാലുകുത്തിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവ മേഖലയിൽ എത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി. ചന്ദ്രയാന്‍-3 യുടെ വിജയം ഓര്‍മ്മിപ്പിച്ച് ഇന്ന് പ്രഥമ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ആഘോഷച്ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമ്മു മുഖ്യാതിഥിയാകും

ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ശേഖരിച്ച മുഴുവൻ വിവരങ്ങളും ഐഎസ്ആര്‍ഒ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും.2023 ഓ​ഗസ്റ്റ് 23-ന് വൈകുന്നേരം 6.04-നാണ് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തെ തൊടുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി  പ്രീമിയം സർവീസിനായി 10 എസി ബസുകൾ  വാങ്ങുന്നു

തിരുവനന്തപുരം : കെ എസ് ആർ ടി സി പുതിയ 10 എസി ബസുകൾ പ്രീമിയം സർവീസിനായി വാങ്ങുന്നതിനുള്ള ടെൻഡർ നടപടി തുടങ്ങി. ദീർഘദൂര സർവീസിനായി ഉപയോഗിക്കാനാണ് വാങ്ങുന്നത്. ലഘുഭക്ഷണങ്ങൾ, കുടിവെള്ളം, മൊബൈൽ...

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. നാളെ രാവിലെ 10-ന് തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -