Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാലിയേക്കരയിലെ ടോൾ...

പാലിയേക്കരയിലെ ടോൾ പിരിവ് : വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.ഇതിനെ ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർത്തെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല.

ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.എന്നാൽ റോഡ് തകർന്നതുകൊണ്ട് ഗതാഗതപ്രശ്നം ഉണ്ടെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയതോടെ തകർന്ന സർവീസ് റോഡ് നന്നാക്കിയിട്ട് ബാക്കി കാര്യം ആലോചിക്കാമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. കുറുക്കൻ്റെ ആക്രമണത്തിൽ തൂങ്ങു പാല വീട്ടിൽ രാജൻകുട്ടി (58) , മകൻ രഞ്ജു (25), തോട്ടുങ്കൽ വീട്ടിൽ രാമൻകുട്ടി (78) എന്നിവർക്ക്...

ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി : പ്രീതി നടേശന്‍

തിരുനാവായ: ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയാതിരുന്നത് നമ്മുടെ വലിയ തെറ്റാണെന്ന് തിരുനാവായ കുംഭമേളയില്‍ പങ്കെുക്കാന്‍ എത്തിയ പ്രീതി നടേശന്‍. അതിന് കുഞ്ഞുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും ഹിന്ദുവായി ജനിച്ചതില്‍ അഭിമാനം...
- Advertisment -

Most Popular

- Advertisement -