Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsചുമതലയേറ്റു

ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ  മാനേജിംഗ് ഡയറക്ടറായി  അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ,  എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ...

Kerala Lotteries Results : 22-11-2024 Nirmal NR-407

1st Prize Rs.7,000,000/- NV 630165 (ERNAKULAM) Consolation Prize Rs.8,000/- NN 630165 NO 630165 NP 630165 NR 630165 NS 630165 NT 630165 NU 630165 NW 630165 NX 630165...
- Advertisment -

Most Popular

- Advertisement -