Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട: പുതുക്കട – ചിറ്റാർ റോഡിൽ പൈപ്പ് കലുങ്കിന്റെ നിർമ്മാണം ആരംഭിക്കുന്നതിനാൽ മാർച്ച് ഒമ്പത്  (തിങ്കളാഴ്‌ച) റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

പെരുനാട് ഭാഗത്ത് നിന്ന് ചിറ്റാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പെരുനാട്-മാമ്പാറ-മണിയാർ റോഡ് വഴിയും ഭാര വാഹനങ്ങൾ വടശ്ശേരിക്കര-മണിയാർ റോഡ് വഴിയും പോകണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മജ്ഞാനത്തെ നേടിയെടുക്കണം: കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍

തിരുവല്ല: ആത്മജ്ഞാനത്തെ നേടിയെടുക്കുകയാണ് പരമമായ ലക്ഷ്യമെന്ന്  ആചാര്യന്‍ കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍. അജ്ഞതയാണ് മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളി. ഭാഗവതം നമുക്ക് പറഞ്ഞ് തരുന്നതും ഈ ധര്‍മമാണ്. 40-ാമത് അഖിലഭാരത ശ്രീമദ്ഭാഗവത മഹാസത്രത്തിന്റെ...

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ 13 - മത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് (തിങ്കൾ) വൈകിട്ട് ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം ചെയ്തു സപ്താഹ യജ്ഞത്തിന് തുടക്കം...
- Advertisment -

Most Popular

- Advertisement -