Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : അടൂര്‍ ഇ വി റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലംവരെ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാല വഴിയും തെങ്ങമംഭാഗത്തേക്ക് പുത്തന്‍ചന്ത-പുള്ളിപ്പാറ-പാറക്കൂട്ടം വഴി തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023 ലെ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം.ഇന്ത്യൻ‌ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര...

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...
- Advertisment -

Most Popular

- Advertisement -