Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിരോധനം

ഗതാഗത നിരോധനം

ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഗതാഗത നിരോധനം. വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാല്‍ തൊണ്ടന്‍കുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതല്‍ പടിഞ്ഞാറോട്ടുമുള്ള  വാഹന ഗതാഗതം  ഏപ്രില്‍ 22 മുതല്‍  നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-01-2025 Karunya Plus KN-557

1st Prize Rs.8,000,000/- PU 236460 (ALAPPUZHA) Consolation Prize Rs.8,000/- PN 236460 PO 236460 PP 236460 PR 236460 PS 236460 PT 236460 PV 236460 PW 236460 PX 236460...

അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

പത്തനംതിട്ട : കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും...
- Advertisment -

Most Popular

- Advertisement -