തിരുവല്ല : കാവുംഭാഗം അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നലെ വൈകിട്ട് മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ സമീപ വീട്ടിലെ മാവ് കടപുഴകി വൈദ്യൂതി ലൈനിൽ വീണ് ഒരു പേസ്റ്റ് ഓടിക്കുകയും ലൈനിൽ തകരാറ് സംഭവിക്കുകയും ചെയ്തു. വൈദ്യുതി തൂൺ മാറ്റിയിടുന്ന ജോലികൾ ഇന്ന് രാവിലെ ആരംഭിച്ചു. വൈകുന്നേരത്തോടു കൂടിയെ പണികൾ പൂർത്തി യാകുകയുള്ളുവെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു
പത്തനംതിട്ട : നവംബര്‍ രണ്ടിന് പരുമലപ്പളളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമല്ല.