ചെങ്ങന്നൂർ: മാന്തുക – കോട്ട റോഡിൽ എലിമുക്ക് മുതൽ വടക്കേക്കരപ്പടി വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ബുധൻ (31) മുതൽ 10 ദിവസത്തേക്കാണ് ഗതാഗതം പൂർണമായി നിരോധിച്ചത്. സമീപ പാതകൾ ഉപയോഗിച്ച് ജനങ്ങൾ സഹകരിക്കണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

മാന്തുക -കോട്ട റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം





