Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsട്രോളിംഗ് നിരോധനം...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ ആരംഭിച്ചു.

ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി ഒമ്പതു തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകക്ക് എടുക്കും. വിഴിഞ്ഞം വൈപ്പിൻ ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കുമെന്ന്  മന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയിൽ ബോധരഹിതയായി

പത്തനംതിട്ട : കോവിഡ് സമയത്ത് ആറന്മുള നാൽക്കാലിക്കലിൽ രാത്രിയിൽ ആംബുലൻസിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൻ്റെ വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയിൽ ബോധരഹിതയായി വീണു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇന്ന് ഉച്ചയ്ക്ക് സംഭവം...

പുതുവൈപ്പ് ബീച്ച് അപകടം : 2 യുവാക്കൾ കൂടി മരിച്ചു

കൊച്ചി : പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു.കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്.ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി.ഇവർക്കൊപ്പം...
- Advertisment -

Most Popular

- Advertisement -