Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsട്രോളിംഗ് നിരോധനം...

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവിൽ വരും . ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധന കാലയളവ്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കി വരുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പോലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കും .പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവഉള്ള തൊഴിലാളികളെ മാത്രം മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭയിലെ ക്രിമിറ്റോറിയം അവതാളത്തിൽ: ബിജെപി കൗൺസിലർമാർ  ചെയർപേഴ്സനെ തടഞ്ഞു

തിരുവല്ല: തിരുവല്ല നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ ആയതിനെതീരെ ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞു വെച്ചു. ഇന്ന് രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് മൃതദേഹം അടക്കം ചെയ്യേണ്ട ആവശ്യവുമായി കൗൺസിലർമാർ  നഗരസഭയിൽ അന്വേഷിച്ചപ്പോൾ...

യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : അയിരൂർ പ്ലാങ്കമണ്ണിൽ വീട്ടുപുരയിടത്തിൽ യുവാവിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി സ്വദേശി വിഷ്ണു പ്രകാശിനെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വാടക...
- Advertisment -

Most Popular

- Advertisement -