Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiരണ്ട് ഇന്ത്യൻ...

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിൽ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു .പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകളാണ് ഹൊർമുസ് കടക്കാനൊരുങ്ങുന്നത്. ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന കപ്പലുകൾ ശനിയാഴ്ച തന്നെ യാത്ര തിരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ജഗ് വസന്ത് ബിപിസിഎല്ലും പൈൻ ഗ്യാസ് ഐഒസിയുമാണ് ചാർട്ടർ ചെയ്തിരിക്കുന്നത്.

ഗൾഫ് മേഖലയിലുള്ള ഇന്ത്യയുടെ 22 കപ്പലുകളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി

കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച  കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി...

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്ത്രിയുടെ അറസ്റ്റ് ചെയ്തത് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയോണോ എന്ന് സംശയമുണ്ട്. സിപിഎമ്മിന്റെയും കോൺ​ഗ്രസിന്റെയും...
- Advertisment -

Most Popular

- Advertisement -