Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഡിപിഐ പിന്തുണ...

എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം.വ്യക്തിപരമായി ആർക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി .

രാഹുൽ ഗാന്ധിയുടെ കൽപറ്റയിൽ നടത്തിയ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള വിവാദത്തിൽ ,പാർട്ടിയിലും യുഡിഎഫിലും ആലോചിച്ചു കൈക്കൊണ്ട തീരുമാനമാണെന്ന് എം.എം. ഹസൻ മറുപടി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂലം വള്ളംകളി: ജലഗതാഗതം നിരോധിക്കും

ആലപ്പുഴ: ജൂണ്‍ 22-ന് നടക്കുന്ന മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ ജലഗതാഗതം നിരോധിക്കും.  22-ന് പകല്‍ ഒരു മണി മുതല്‍...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. പതിനെട്ടാം പടിക്ക് താഴെ...
- Advertisment -

Most Popular

- Advertisement -