Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsയു ഡി...

യു ഡി എഫിന്റെ രാപ്പകൽ സമരം സമാപിച്ചു

പൊടിയാടി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് രാപ്പകൽ സമരത്തിന് സമാപനമായി.തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന യുഡിഎഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ പി കൊന്താലം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, അഡ്വ. രാജേഷ് ചാത്തങ്കേരി, അനിൽ സി ഉഷസ്, ജോൺസൺ വെൺപാല, സിയ മജീദ് , ബിനു പാട്ടത്തിൽ, എ. പ്രദീപ് കുമാർ, കെ.ജെ മാത്യു, പി എസ് മുരളിധരൻ നായർ, ജേബോയ് , അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 27-07-2025 Samrudhi SM-13

1st Prize Rs.1,00,00,000/- MH 803045 (ERNAKULAM) Consolation Prize Rs.5,000/- MA 803045 MB 803045 MC 803045 MD 803045 ME 803045 MF 803045 MG 803045 MJ 803045 MK 803045...

പിബിസിഎ സംസ്ഥാന സമ്മേളനം ഉജ്വല പ്രകടനത്തോടെ സമാപിച്ചു

തിരുവല്ല: പ്രൈവറ്റ് ബിൽഡിംഗ്‌ കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ (പിബിസിഎ) മൂന്നുനാൾ നീണ്ടു നിന്ന സംസ്ഥാന സമ്മേളനം  തിരുവല്ലയിൽ സമാപിച്ചു. പ്രതിനിധി സമ്മേളന നഗരിയായ പാലിയേക്കര സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നിന്നും നാലരയോടെ ശുഭ്ര...
- Advertisment -

Most Popular

- Advertisement -