Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല സ്വകാര്യ...

തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവല്ല: തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ആക്രി പെറുക്കി നടന്നിരുന്നതും 60വയസിന് മുകളിൽ  പ്രായം തോന്നിക്കുന്നതും പേരും സ്ഥലവും തിരിച്ചറിയാത്ത പുരുഷന്റെ  മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന്  പകൽ ആറുമണിയോട് കൂടി സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം എസ് എൻ ലോട്ടറി ഏജൻസി കടയുടെ ഉൾവശത്തെ  തട്ടിൻ്റെ താഴെയായി അനക്കമില്ലാതെ നിലയിൽ കണ്ടത്. തുടർന്ന് പ്രദേശവാസികൾ  പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ആംബുലൻസിൽ കയറ്റി തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പരിശോധിച്ചപ്പോൾ മരണപ്പെട്ടതായി അറിയിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത...

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം...
- Advertisment -

Most Popular

- Advertisement -