Wednesday, March 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്രബജറ്റ് ഇന്ന്...

കേന്ദ്രബജറ്റ് ഇന്ന് : പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി : കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 നാണ് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയുമുണ്ട്.

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റാണിത്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഇന്ന് പ്രവർത്തിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ എന്തു പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേരളത്തെ സംബന്ധിച്ചടുത്തോളം അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെയാണ് വലിയ പ്രതീക്ഷയായിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് വയസുകാരി കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കോന്നി : കളിക്കുന്നതിനിടെ രണ്ട് വയസുകാരി വീടിന് പിന്നിലെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. മാങ്കുളം പള്ളിമുരുപ്പേൽ ഫെബീറിൻ്റെയും സജിനയുടെയും മകൾ അസ്റ മറിയമാണ് മരിച്ചത്. ഇന്ന് 11.45 നായിരുന്നു സംഭവം. കോന്നിയിലെ...

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

കോന്നി : പൊലീസ് ജീപ്പിൻ്റെ മുകളിൽ വച്ച് പരാതി എഴുതിയെന്ന് ആരോപിച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ...
- Advertisment -

Most Popular

- Advertisement -