Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബി.ജെ.പി റാന്നി...

ബി.ജെ.പി റാന്നി നിയോജകമണ്ഡലം അഭിനന്ദൻസഭ സംഘടിപ്പിച്ചു

റാന്നി : ബി.ജെ.പി റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻസഭ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അനിൽ കെ. ആൻറണി, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, സെക്രട്ടറിമാരായ അഡ്വ. ഷൈൻ’ ജി കുറുപ്പ്, ബിന്ദു പ്രകാശ്,റോയി മാത്യു , സംസ്ഥാന കൗൺസിലംഗങ്ങളായ എം. അയ്യപ്പൻ കുട്ടി, പി.വി. അനോജ് കുമാർ, മണ്ഡലം പ്രസിഡൻ്റുമാരായ സിനു. എസ്. പണിക്കർ, സന്തോഷ് കുമാർ ,ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, സ്മിതസുരേഷ്, എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ...

കാര്‍ നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു

കോട്ടയം : കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ ആണ്...
- Advertisment -

Most Popular

- Advertisement -