Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ അജ്ഞാത...

ആലപ്പുഴയിൽ അജ്ഞാത മൃതദേഹം : വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ നാവികന്റെയെന്ന് സംശയം

ആലപ്പുഴ : ആലപ്പുഴ അർത്തുങ്കൽ ഫിഷറീസ് ഹാർബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ നാവികന്റെയെന്നാണ് സംശയം.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമിതവണ്ണത്തിനെതിരായ പ്രചാരണം: മോഹന്‍ലാല്‍ അടക്കം പത്തുപേരെ ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : അമിതവണ്ണത്തിന് എതിരായ പ്രചാരണം നയിക്കാൻ മോഹന്‍ലാല്‍ അടക്കം പത്തുപേരെ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുൾപ്പെടെ...

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു

ആലപ്പുഴ : കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം. പൂർണമായ...
- Advertisment -

Most Popular

- Advertisement -