Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsയുക്രെയ്ന് സൈനിക...

യുക്രെയ്ന് സൈനിക സഹായം നിർത്തി യുഎസ്

വാഷിംഗ്‌ടൺ : യുക്രെയ്നുള്ള സൈനിക സഹായം നിർത്തി യുഎസ്.യുക്രേൻ പ്രസിഡന്റ് സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ സംഭവിച്ച വാക്കേറ്റത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറിക്ക് ട്രംപ് നിർദേശം നൽകി.സഹായം ലഭിക്കാതാകുന്ന സാഹചര്യത്തിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ യുക്രെയ്ന് മേൽ സമ്മർദ്ദമേറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ വില്പനശാലകളിൽ  ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ  ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക്...

ഏഷ്യൻ ഗെയിംസ്‌ : കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം.പുരുഷ, വനിതാ കബഡി ഫെെനലുകളില്‍ ഇന്ത്യ ഇറാനെ പരാജയപ്പെടുത്തി .പുരുഷന്മാരുടെ മാരത്തണിൽ ഇന്ത്യയുടെ സാവൻ ബർവാൾ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു.വനിതകളുടെ 50...
- Advertisment -

Most Popular

- Advertisement -