Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎണ്ണ ടാങ്കറുകള്‍ക്ക്...

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കും: ട്രംപ്

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ എണ്ണ ടാങ്കറുകള്‍ക്ക് അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . നിര്‍ണായക ജലപാതയിലെ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശ്രമം തടയുമെന്ന് ഇറാന് അദ്‌ദേഹം മുന്നറിയിപ്പ് നല്‍കി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് റെയ്ഡുകളിലൊന്ന് നടത്തി, ഇറാന്റെ കിരീടത്തിലെ രത്‌നമായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പൂര്‍ണ്ണമായും ഇല്ലാതാക്കി. ട്രൂത്ത് സോഷ്യല്‍ എന്ന  വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കി.

ഇറാന്റെ ഊര്‍ജ്ജ കയറ്റുമതിയുടെ നിര്‍ണായക കേന്ദ്രമാണ് ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഖാര്‍ഗ് ദ്വീപ്. രാജ്യത്തിന്റെ ഭൂരിഭാഗം ക്രൂഡ് ഓയില്‍ കയറ്റുമതിയും ഇവിടെ നിന്നാണ് അയക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎമ്മിലെ 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതില്‍ കെകെ ശൈലജയും കെഎന്‍ ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാര്‍ട്ടി കഴിഞ്ഞ തവണ മത്സരിച്ച...

കാറിലെത്തിയ രണ്ട് പേര്‍  വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു

കോന്നി: പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു. ഇവിടെ...
- Advertisment -

Most Popular

- Advertisement -