Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടൗണ്‍ ഹാള്‍ മണ്ണാറശ്ശാല വഴി ഡാണാപ്പടി റോഡില്‍ ഓട നിര്‍മ്മിക്കുന്നതും ബ്ലോക്കിന് സമീപവും എസ് എന്‍ തിയേറ്ററിന് വടക്കുവശവും റോഡ് മുറിച്ചുള്ള ക്രോസ്സ്  ഡ്രയിനേജ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 24 മുതല്‍ ഈ റോഡിലൂടെയുള്ള   വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. 

മണ്ണാറശ്ശാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ വഴി  പോകണമെന്ന്  ആലപ്പുഴ പൊതുമരാമത്ത് നിരത്തു ഉപവിഭാഗം  അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : നാളെ 4 ജില്ലകളിൽ അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു.കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള...

ബിജെപി സംസ്ഥാന കാര്യാലയം അമിത് ഷാ ഉത്‌ഘാടനം ചെയ്തു

തിരുവനന്തപുരം : ബിജെപി സംസ്ഥാന കാര്യാലയ ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ബിജെപി പതാക സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ഉയർത്തി. ഓഫീസിന്...
- Advertisment -

Most Popular

- Advertisement -