Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുതിര്‍ന്ന മാധ്യമ...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂഡൽഹി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൗഡ, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡെന്‍മാര്‍ക്കിലെ അംബാസഡറായിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. 2008ലാണ് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചത്. സംസ്‌കാരം ഇന്ന് നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേവിഷബാധയേറ്റ് വയോധികന്‍ മരിച്ചു

ആലപ്പുഴ : പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്.രണ്ടാഴ്ച്ച മുന്‍പാണ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് തെരുവുനായ...

ഡ്രഡ്ജറെത്തി : അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ രാവിലെ ഗംഗാവലി നദിക്കരയിൽ തിരച്ചിൽ നടത്തുന്ന...
- Advertisment -

Most Popular

- Advertisement -