ആലപ്പുഴ : വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.
തിരുവല്ല : തിരുവല്ല പ്രസ് ക്ലബ് ഓഫീസ് നവീകരിച്ചു പ്രവർത്തനം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിർത്തിവച്ചിരുന്ന ഓഫീസിൻറെ പ്രവർത്തനമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ പുനരാരംഭിച്ചത്.
മർച്ചൻസ്...
കോയമ്പത്തൂർ : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു.ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ്...