Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത് .ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുവാൻ സ്ഥലം നൽകുന്നതിന്  താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഗതാഗതസൗകര്യം ഉള്ളതും ലോറി കയറുന്നതുമായ സ്ഥലം ചുരുങ്ങിയത് 4 സെന്റ് പഞ്ചായത്തിന് സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാൻ...

ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി  ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -