Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ...

വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു. ഗണപതി ഹോമം,സഹസ്രനാമജപം പുഷ്പാർച്ചന, ഭാഗവത പാരായണം എന്നിവ നടന്നു.

പുഷ്പാർച്ചനക്ക് മഹാമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മുൻ എം എൽ എ മാലേത്തു സരളാ ദേവി, കെ.ഹരിദാസ് , ജനറൽ സെക്രട്ടറി ഇൻ ചാർജ് എ ആർ. വിക്രമൻ പിള്ള, ട്രഷറർ ടി.കെ.സോമനാഥൻ നായർ 

ഭാരവാഹികളായ കെ.രാജ ഗോപാൽ,കെ.എൻ സദാശിവൻ നായർ,പ്രകാശ് കുമാർ ചരളേൽ,കെ.കെ.ഗോപിനാഥൻ നായർ,കെ.ആർ വേണുഗോപാൽ, പി.ആർ ഷാജി, കെ.ശ്രീജിത്ത്, എം.എസ് അനിൽ കുമാർ, എൻ എസ് അനിൽകുമാർ,രവി കുന്നേക്കാട്ട്,ആർ സുരേഷ്,ചന്ദ്രൻപിള്ള, പ്രീത  ബി. നായർ, പ്രസന്ന വേണുഗോപാൽ,ദീപ സ് നായർ, പദ്മിനിആർനായർ, രാധാമണിഅമ്മ,അമ്പിളി എന്നിവർ നേതൃത്വം നൽകി. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി

തിരുവല്ല : തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക് വിദ്യാർഥികളുമായി...

Kerala Lotteries Results : 05-03-2025 Fifty Fifty FF-131

1st Prize Rs.1,00,00,000/- FG 796564 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 796564 FB 796564 FC 796564 FD 796564 FE 796564 FF 796564 FH 796564 FJ 796564 FK 796564...
- Advertisment -

Most Popular

- Advertisement -