Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിളക്കിത്തല നായർ...

വിളക്കിത്തല നായർ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോട്ടയം: വിളക്കിത്തല നായർ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എയ്ഡഡ് കോളേജ് അനുവദിക്കുക, ഉദ്യോഗ നിയമനങ്ങൾക്കും വിദ്യാഭ്യാസ കോഴ്സുകൾക്കും പ്രത്യേക സംവരണം ഏർപ്പെടുത്തുക, സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും പ്രാധിനിത്യം നൽകുക, ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിളക്കിത്തലനായർ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ എന്നിവരാണ് നിവേദനം നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഹമ്മദാബാദ് വിമാനദുരന്തം :  രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹംതിരുവനന്തപുരത്ത് എത്തിച്ചു.  രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി...

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...
- Advertisment -

Most Popular

- Advertisement -