Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiടെസ്റ്റ് ക്രിക്കറ്റിൽ...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു

ന്യൂഡൽഹി : സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് ടെസ്റ്റ് കരിയറിനോട് വിട പറയുന്നതായി കോലി പ്രഖ്യാപിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഉചിതമായ സമയത്താണെന്നും കുറിപ്പിൽ പറയുന്നു.

രോഹിത് ശർമയ്‌ക്കു പിന്നാലെ കോലിയും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹത്തെ തുടർന്ന് ബിസിസിഐ സമ്മര്‍ദം ചെലുത്തിയെങ്കിലും കോലി തീരുമാനം മാറ്റിയില്ല. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. ഇതിൽ 30 സെഞ്ചറികളും 31 അർധസെഞ്ചറികളും ഉൾപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻ എസ് എസ്  കരയോഗത്തിന്റെ നേതൃത്വത്തിൽ  ഓണാഘോഷവും, കുടുംബ സംഗമവും നടന്നു. നാരായണീയ പാരായണം, വഞ്ചിപ്പാട്ട്, പടയണി പാട്ടുകൾ, തിരുവാതിരകളി പരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന്...

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ഗതാഗതം സ്‌തംഭിച്ചു

ആലപ്പുഴ : ആലപ്പുഴ - എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം ട്രാക്കിലേക്ക് തെങ്ങ് വീണു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനജനശതാബ്ദി, എറണാകുളം പാസഞ്ചർ...
- Advertisment -

Most Popular

- Advertisement -