Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ ,സ്‌പോട്ട് ബുക്കിങ് നിയന്ത്രണം

ശബരിമല : മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്‌പോട്ട് ബുക്കിങ്) ക്രമീകരണം.

തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഈ രണ്ടുദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും തത്സസമയ ഓൺലൈൻ ബുക്കിങ്ങിലൂടെയും ദർശനത്തിന് അനുവദിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16 നു തുറക്കും

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16നു വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശബരിമലയിലേയും മാളികപുറത്തേയും...

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം

കൊച്ചി : കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം .ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.പെയിന്റടിക്കാനെത്തിയ തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്.സമീപത്തായി നിന്നിരുന്ന തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു. തീപിടിത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന് വീണു....
- Advertisment -

Most Popular

- Advertisement -