Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeLottery Resultവിഷു ബംപർ...

വിഷു ബംപർ നറുക്കെുപ്പ് : ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം : വിഷു ബംപർ നറുക്കെുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VD 204266 ടിക്കറ്റിന് ആണ്. പാലക്കാട്ടെ ഏജന്റ് ജസ്വന്താണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു നമ്പറുകൾക്ക്. VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപനയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചു

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു.  ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആളപായമില്ല. കുട്ടികളെ ഇറക്കി തിരിച്ചുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്.ബസിനടിയിൽനിന്നു പുക ഉയർന്ന...

റസീനയുടെ ആത്മഹത്യ : വിദേശത്തേക്കു കടന്ന രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കണ്ണൂർ : കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. സുനീര്‍, സക്കറിയ എന്നിവർ വിദേശത്തേക്കു കടന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്....
- Advertisment -

Most Popular

- Advertisement -